ജൈവ പച്ചക്കറി കൃഷി - സെമിനാര്‍ 2015
സ്വാഗതം : ശ്രീ .രവി എന്‍ . കെ. ,ബാങ്ക് വൈസ് പ്രസിഡന്റ്
അധ്യക്ഷന്‍ : ശ്രീ . സണ്ണി എബ്രഹാം ,ബാങ്ക് പ്രസിഡന്റ്
ഉദ്ഘാടനം : ശ്രീ . എം.ജെ. ജേക്കബ് (EX..M.L.A)
ക്ലാസ് നയിച്ചത് : ശ്രീമതി . കെ.ജെ .ഗീത , പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ( Rtd)
വിത്ത്,വളം വിതരണം : ശ്രീ . പി.എം സ്കറിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കൂത്താട്ടുകുളം
മഹനീയ സാന്നിധ്യം : ശ്രീ. സുനില്‍ വര്‍ഗീസ് ,കൃഷി ആഫീസര്‍, കൂത്താട്ടുകുളം
കൃതജ്ഞത : സാജു പി.ബി. ,ബോര്‍ഡ് മെമ്പര്‍.
സെമിനാറില്‍ നിന്ന്......
ഈ സെമിനാര്‍ ഒരു വലിയ വിജയമാക്കുന്നതിന് സഹകരിച്ച എല്ലാ കര്‍ഷക സുഹൃത്തുക്കള്‍ക്കും വ്യാപാരികള്‍ക്കും ഉദ്ധ്യോഗസ്ഥര്‍ക്കും ഒരായിരം നന്ദി..........