വിവിധയിനം വായ്പകള്‍ ( പുതുക്കിയത്)
പ്രധാനവായ്പകള്‍ തുക പലിശനിരക്ക്
1) സാധാരണ വായ്പ്പ (ആള്‍ ജാമ്യത്തില്‍) - 50,000/- (വസ്തു ഈടിന്മേല്‍ - 10 ലക്ഷം വരെ )- പലിശനിരക്ക് -13%
2) സ്വര്‍ണ്ണപണയ വായ്പ്പ - 25 ലക്ഷം പലിശനിരക്ക് - 11.5%
(മാര്‍ക്കറ്റ് വിലയുടെ 75% ,ഒരു ദിവസത്തേക്ക് 1000 രൂപയ്ക്ക് 33 പൈസ മാത്രം )
3) കിസ്സാന്‍ ക്രെഡിറ്റ് വായ്പ്പ - 3 ലക്ഷം (ആള്‍ ജാമ്യത്തില്‍ - 1 ലക്ഷം വരെ) പലിശനിരക്ക് -4%
4) ഓവര്‍ഡ്രാഫ്റ്റ് വായ്പ്പ (വസ്തു ഈടിന്മേല്‍) - 10 ലക്ഷം വരെ പലിശനിരക്ക് - 13%
5) ഗൃഹോപകരണ വായ്പ്പ (ആള്‍ ജാമ്യത്തില്‍) - 50,000/- (വസ്തു ഈടിന്മേല്‍ - 5,00,000/-) പലിശനിരക്ക് -13%
6) വിവാഹാവശ്യത്തിന് - 5 ലക്ഷം വരെ പലിശനിരക്ക് -13%
7) ഭവന നിര്‍മ്മാണം - 25 ലക്ഷം വരെ പലിശനിരക്ക് - 13%
8) വസ്തു വാങ്ങാന്‍ - 25 ലക്ഷം വരെ പലിശനിരക്ക് - 13%
9) പ്രൊഫഷനല്‍ വിദ്യാഭ്യാസ വായ്പ - 10 ലക്ഷം വരെ പലിശനിരക്ക് -13%
10) കുടുംബശ്രിയ്ക്കുള്ള എല്ലാവിധ വായ്പകളും - 9% നിരക്കില്‍
11) കുടുംബശ്രീ യൂണിറ്റുകൾ വഴി ബാങ്ക് നൽകി വരുന്ന മുറ്റത്തെ മുല്ല വായ്പയ്ക്കായി അതാത് വാർഡുകളിലെ കുടുംബശ്രീ യൂണിറ്റുകളുമായി ബന്ധപ്പെടുക. പലിശ നിരക്ക് - 12 % (52 തുല്യ മാസ ഗഡുക്കളായി ഈ തുക പലിശ സഹിതം തിരിച്ചടക്കണം)
(വിവിധ വായ്പ്പകള്‍ അവയുടെ കാലാവധി എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കിന്റെ ശാഖകളുമായി ബന്ധപ്പെടെണ്ടതാണ്. പലിശ നിരക്കുകള്‍ ബഹു: സഹകരണ വകുപ്പ് രജിസ്ട്രാരുടെ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുന്നതാണ്.)