വെസ്റ്റേന്‍ യൂണിയന് മണി ട്രാന്‍സ്ഫര്‍
(Western Union Money Transfer)
വെസ്റ്റേന്‍ യൂണിയന് മണി ട്രാന്‍സ്ഫര്‍ സേവനം ബാങ്കില്‍ നിന്നും ഇപ്പോള്‍ ലഭ്യമാണ്..
വിദേശത്തുനിന്നും പണം ലഭിക്കാനുള്ള 3 അനായാസ മാര്‍ഗങ്ങള്‍ ......
1) നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ലോകത്തെവിടെയുമുള്ള ഒരു വെസ്റ്റേന്‍ യൂണിയന് മണി
ട്രാന്‍സ്ഫര്‍ എജന്റ് ലൊക്കേഷനില്‍ പണം നിക്ഷേപിക്കുന്നു. അവര്‍ക്ക് ഒരു 10 അക്ക മണി ട്രാന്‍സ്ഫര്‍ കണ്ട്രോള് നമ്പര്‍ ലഭിക്കുന്നു.(MTCN)
2) അതിനുശേഷം അവര്‍ 10 അക്ക MTCN അയച്ച പണം എന്നിവയെപ്പറ്റി നിങ്ങളെ അറിയിക്കുന്നു.
3) നിങ്ങള്‍ ആ 10 അക്ക MTCN നമ്പരും ഇന്ന് നിലവിലുള്ള ഫോട്ടോ ഐഡിപ്രൂഫുമായി ബാങ്കുമായി ബന്ധപ്പെടുന്നു. പണം സ്വീകരിക്കാനുള്ള ഒരു ഫോറം പൂരിപ്പിച്ച് നല്കി പണം കൈപ്പറ്റുന്നു...
പ്രത്യേകതകള്‍...
* ഒരുതരത്തിലുള്ള ഫീസും നിങ്ങള്‍ അടക്കേണ്ടതില്ല...
* ബാങ്ക് അക്കൌണ്ടിന്റെ ആവശ്യമില്ല...
*വളരെ പെട്ടെന്നുള്ള ഇടപാടുകള്‍.....