കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് എല്ലാവർഷത്തേയും പോലെ ഈ വർഷവും 2019 മാർച്ച് മാസത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസോടു കൂടി എസ്.എസ്.എൽ.സി/പ്ലസ്റ്റു വിന് വിജയികളായ ബാങ്കിലെ അംഗങ്ങളുടെ കുട്ടികളെ ആദരിക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ്, ഒരു ഫോട്ടൊ എന്നിവ സഹിതം മെയ് മാസം 31 നകം അപേക്ഷ സമർപ്പിക്കണം.
No comments:
Post a Comment