സർക്കാർ ഫാമിൽ ഉത്പാദിപ്പിച്ച മികച്ച കായ്ഫലവും രോഗ-കീട പ്രതിരോധ ശേഷിയുമുള്ള കേരഗംഗ,DxT, കുറ്റ്യാടി തെങ്ങിൻ തൈകളും ഇന്റർ മംഗള കവുങ്ങിൻ തൈകളും വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ മൊബൈൽ നമ്പർ സഹിതം വില മുൻ കൂറായി അടച്ച് ബാങ്ക് വക സ്റ്റോറുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ജൂൺ ആദ്യവാരം തൈകളുടെ വിതരണം നടക്കും. സ്റ്റോക്ക് പരിമിതം.
No comments:
Post a Comment