ബഹു.കേരളാ സർക്കാരിന്റെ നവകേരളീയം കുടിശിക നിവാരണം 2019 പദ്ധതിയിൽ പെടുത്തി 2018 നവംബർ 30 വരെ കുടിശ്ശികയായ വായ്പകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട അദാലത്ത് 2019 ജൂൺ മാസം 18.. രാവിലെ 11 ന് ബാങ്കിന്റെ സ്പെഷ്യൽ സെയിൽ ആഫീസറുടെ സാന്നിധ്യത്തിൽ ബാങ്ക് കൗൺസിൽ ഹാളിൽ വച്ച് നടത്തുന്നു. ആയതിൽപങ്കെടുത്ത് നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുള്ള പരമാവധി ആനുകൂല്യം കൈപ്പറ്റി വായ്പാ കുടിശിക തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment