ബാങ്കില്‍ കോര്‍ബാങ്കിംഗ് സംവിധാനം നടപ്പിലാക്കി വരുന്നതിനാല്‍ എല്ലാ ഇടപാടുകാരും 2019 ജൂണ്‍ മാസം 30 നു മുന്‍പായി അവരവരുടെ ആധാര്‍ കാര്‍ഡ് , പാന്‍കാര്‍ഡ് , റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ബാങ്കില്‍ നിന്ന് ലഭിക്കുന്ന കെ.വൈ.സി ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ്.
No comments:
Post a Comment