കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഹരിത പാടശേഖര സമിതി തരിശുകിടക്കുന്ന 10 ഏക്കർ പാടത്ത് നെൽകൃഷി ഇറക്കുന്നതിന്റെ ഉദ്ഘാടനം ബഹു. ബാങ്ക് പ്രസിഡന്റ് ശ്രീ.സണ്ണി കുര്യാക്കോസ് നിർവഹിച്ചപ്പോൾ.. ബോർഡ് അംഗങ്ങളായ ശ്രീ.ബാലചന്ദ്രൻ..ശ്രീ രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.
No comments:
Post a Comment