കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് ഓണച്ചന്ത 2019 സെപ്റ്റംബർ 4 ബുധനാഴ്ച രാവിലെ 9.30 ന് ബാങ്ക് പ്രസിഡന്റ് ശ്രീ.സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.. രാവിലെ 9.30 മുതൽ 3 മണി വരെയാകും സബ്സിഡി ഇനങ്ങൾ ഉൾക്കൊള്ളുന്ന ഓണക്കിറ്റുകൾ വിതരണം ചെയ്യുക. ഒരു റേഷൻ കാർഡിന് ഒരു കിറ്റ് മാത്രമായിരിക്കും ലഭ്യമാകുക.
No comments:
Post a Comment