ഓണത്തിന് കുതിച്ചുയരുന്ന പച്ചക്കറി വിലയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടു കൂടി ബാങ്ക് എല്ലാ വര്‍ഷവും നടത്തി വാരാറുള്ള ഓണം പച്ചക്കറി ചന്ത 2019 സെപ്തംബര്‍ 9,10 എന്നീ ദിവസങ്ങളില്‍ കൂത്താട്ടുകുളം Y.M.C.A ഹാളില്‍ വച്ച് നടക്കും. മാര്‍ക്കറ്റ് വിലയേക്കാള്‍ 20-50% വരെ വിലക്കുറ വില്‍ പച്ചക്കറികള്‍ വാങ്ങുന്നതിന് നിങ്ങള്‍ ഏവരെയും ബാങ്ക് വക പച്ചക്കറി ചന്തയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു.
No comments:
Post a Comment