Notification
ബാങ്കില്‍ ഇപ്പോള്‍ RTGS/NEFT സൗകര്യങ്ങള്‍ ലഭ്യം
നിക്ഷേപ സൗഭാഗ്യ 2022
ശ്രദ്ധിക്കൂ
കോവിഡ് 19 മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്നും 4 ലക്ഷം രൂപയും , ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം 3,19,000/- രൂപയും ,ഭരണസമിതി അംഗങ്ങളുടെ സിറ്റിങ്ങ് ഫീ/ഹോണറേറിയം തുകയായ 8400 രൂപയും ഉൾപ്പെടെ 7,32,400/- രൂപയുടെ ചെക്ക് പ്രസിഡന്റ് ശ്രീ.സണ്ണി കുര്യാക്കോസ് മൂവാറ്റുപുഴ അസി.രജിസ്ട്രാർ (ജനറൽ) ശ്രീ.എൻ.വിജയകുമാറിന് കൈമാറുന്നു. ശ്രീ.ഷാജു ജേക്കബ് (MPI ഡയറക്ടർ), ശ്രീ.അഭിലാഷ് എസ്.നമ്പൂതിരി ( മാനേജിംഗ് ഡയറക്ടർ), ശ്രീ.കെ.ബി ദിനേശ് (യൂണിറ്റ് ഇൻസ്പെക്ടർ) എന്നിവർ സമീപം. "
Subscribe to:
Post Comments (Atom)
No comments:
Post a Comment