കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്കിന്റെ "കൊയ്ത്ത് 2019" പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ സഹകരണത്തോടെ കൂത്താട്ടുകുളം ഇടയാർ ഹരിതശ്രീ സ്വയം സഹായ സംഘം നെൽകൃഷി ചെയ്യുന്ന 10 ഏക്കർ പാടത്തെ വിത്തു വിതക്കൽ ഉദ്ഘാടനം ശ്രീ.ഷാജു ജേക്കബ് (എം.പി.ഐ ഡയറക്ടർ), ബാങ്ക് പ്രസിഡന്റ് ശ്രീ സണ്ണി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ രാവിലെ 9.30 ന് നിർവഹിക്കും. ഈ ചടങ്ങിലേയ്ക്ക് എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു.
No comments:
Post a Comment