കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് കോവിഡ് 19 മായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന 5000 രൂപ മുതൽ 20000 രൂപ വരെയുള്ള വായ്പകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ.സണ്ണി കുര്യാക്കോസ് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി. കലാരാജുവിന് നൽകി നിർവഹിക്കുന്നു.
No comments:
Post a Comment