ബഹു.കേരള സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ബാങ്കിൽ നിന്നും മത്സ്യകൃഷിയ്ക്ക് 6.8% നിരക്കിൽ വായ്പകൾ നൽകുന്നു. മത്സ്യകൃഷിയ്ക്ക് പുറമേ മറ്റ് അനുബന്ധ കാർഷിക വായ്പകളും ഒരു വർഷ കാലയളവിലേയ്ക്കായി നൽകുന്നു.
6.8% നിരക്കിലുള്ള ഷോർട്ട് ടേം വായ്പകൾക്ക് പുറമേ 4% പലിശനിരക്കിൽ 3 ലക്ഷം രൂപ വരെ മറ്റ് കാർഷിക വായ്പകളും നൽകുന്നു. വായ്പ ആവശ്യമുള്ളവർ ഉടൻതന്നെ ബാങ്കിന്റെ ശാഖകളുമായി ബന്ധപ്പെടുക." വായ്പ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 29/05/2020..
No comments:
Post a Comment