കോവിഡ് 19 സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സാമൂഹ്യസുരക്ഷാ പെൻഷനുകൾ ലഭിക്കാത്ത ഓരോ BPL(PHH) , AAY കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ ഫാർമേഴ്സ് ബാങ്ക് വഴി നൽകുന്ന 1000/- രൂപയുടെ പെൻഷൻ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ.സണ്ണി കുര്യാക്കോസ് നിർവഹിച്ചു.
No comments:
Post a Comment